പെരുമാതുറ : ചിറയിൻകീഴ് പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ യൂണിറ്റ് സമ്മേളനം നടന്നു.
യൂണിയൻ ജില്ലാ കമ്മിറ്റിയംഗവും ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ആർ.സരിത ഉദ്‌ഘാടനം ചെയ്തു. വാർഡ് മെമ്പർ ഫാത്തിമ ശാക്കിർ അധ്യക്ഷയായി. യൂണിയൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സജിത്ത് ഉമ്മർ, ഹീസമോൻ തുടങ്ങിയവർ സംസാരിച്ചു. ഷെമി സ്വാഗതവും ഷെഫീറ നന്ദിയും പറഞ്ഞു.
യൂണിയൻ ജില്ലാ കമ്മിറ്റിയംഗവും ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ആർ.സരിത ഉദ്‌ഘാടനം ചെയ്തു.





0 Comments