കഴക്കൂട്ടം: വെട്ടുറോഡ് കരിയിൽ തെക്കതിൽ ശ്രീ ഭദ്രാ ദേവി ക്ഷേത്രത്തിലെ ഏപ്രിൽ ഏഴു മുതൽ 13 വരെ നടത്താനിരുന്ന ഉത്സവത്തിൻ്റെ ആഘോഷ പരിപാടികൾ വേണ്ടെന്നു തീരുമാനിച്ചു. ഉത്സവത്തോടനുബന്ധിച്ചുള്ള ക്ഷേത്ര ചടങ്ങുകൾ മാത്രമേ ഉണ്ടായിരിക്കൂ എന്ന് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കെ.കൗശൽ ദാസ് അറിയിച്ചു.
ഉത്സവത്തിൻ്റെ ആഘോഷങ്ങൾ വേണ്ടെന്നു തീരുമാനം





0 Comments