https://kazhakuttom.net/images/news/news.jpg
Festivals

പ്രിയദർശിനി സാംസ്ക്കാരിക സമിതി ആഭിമുഖ്യത്തിൽ പാങ്ങപ്പാറ ഹെൽത്ത് സെന്ററിൽ ശുചീകരണ പ്രവർത്തനം


കഴക്കൂട്ടം: പ്രിയദർശിനി സാംസ്ക്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ മഹാത്മജിയുടെ 150-ാം ജൻമദിന വാരാചരണം പ്രമാണിച്ച് പാങ്ങപ്പാറ ഹെൽത്ത് സെന്ററിൽ ശുചീകരണ പ്രവർത്തനം നടത്തി. പ്രസിഡന്റ് എം.പ്രസന്ന കുമാർ ഉത്ഘാടനം ചെയ്തു. ചടങ്ങിലും തുടർന്ന് നടന്ന ശുചീകരണ പ്രവർത്തനങ്ങളിലും ജനറൽ സെക്രട്ടറി അമാനുള്ള.കെ, ട്രഷറർ വിൽഫ്രഡ് രാജ് അടക്കമുള്ള പ്രവർത്തകർ പങ്കെടുത്തു.

പ്രിയദർശിനി സാംസ്ക്കാരിക സമിതി ആഭിമുഖ്യത്തിൽ പാങ്ങപ്പാറ ഹെൽത്ത് സെന്ററിൽ ശുചീകരണ പ്രവർത്തനം

0 Comments

Leave a comment