പമ്പയിൽ കൂട്ടമായി എത്തുന്ന അയ്യപ്പ ഭക്തർക്ക് ചാർട്ടേർഡ് ട്രിപ്പുകൾ ഒരുക്കി കെ.എസ്.ആർ.ടി.സി. അയ്യപ്പ ഭക്തരുടെ സൗകര്യാർത്ഥം ഒട്ടുമിക്ക ഡിപ്പോകളിലേയ്ക്കും, റെയിൽവേ സ്റ്റേഷനുകളിലേയ്ക്കും ഈ സേവനം ലഭ്യമാക്കിയിട്ടുണ്ട്. സർവ്വീസുകളുടെ വിവരങ്ങളും ചാർജ്ജുകളും: പമ്പ - ചെങ്ങന്നൂർ 9500 രൂപ, പമ്പ - ചെങ്ങന്നൂർ (പന്തളം വഴി) 12,000 രൂപ, പമ്പ - കോട്ടയം (എരുമേലി വഴി) 10,000 രൂപ, പമ്പ - കോട്ടയം (പത്തനംതിട്ട വഴി) 11,625 രൂപ, പമ്പ - കുമിളി -പമ്പ 12,000 രൂപ, പമ്പ - എറണാകുളം (എരുമേലി വഴി) 16,625 രൂപ, പമ്പ -എറണാകുളം (പത്തനംതിട്ട വഴി) RS 18,875, പമ്പ - തിരുവനന്തപുരം 16,375 രൂപ, പമ്പ -ഗുരുവായൂർ (എരുമേലി വഴി) 25,000 രൂപ, പമ്പ - ഗുരുവായൂർ (പത്തനംതിട്ട വഴി) 27,125, പമ്പ - തൃശൂർ (എരുമേലി വഴി) 22,500, പമ്പ -തൃശൂർ (പത്തനംതിട്ട വഴി) RS 24625, പമ്പ -പാലക്കാട് (എരുമേലി വഴി ) RS 29125, പമ്പ -പാലക്കാട് (പത്തനംതിട്ട വഴി),30,750, പമ്പ - തെങ്കാശി (പത്തനംതിട്ട വഴി) 17,750, പമ്പ - പളനി (കുമിളി, കമ്പം, തേനി, സെമ്പാട്ടി വഴി) RS 29,750, പമ്പ -കോയമ്പത്തൂർ (എരുമേലി വഴി) 34,125 രൂപ പമ്പ - കോയമ്പത്തൂർ (പത്തനംതിട്ട വഴി) 36,625, പമ്പ നിലക്കൽ 4625, പമ്പ -ചേർത്തല (എരുമേലി വഴി) 11,375, പമ്പ -പന്തളം 8,500, പമ്പ -ആലപ്പുഴ 11625,പമ്പ -ഓച്ചിറ 10,500, പമ്പ നെയ്യാറ്റിൻകര 17625, പമ്പ - മധുര: (കുമിളി, കമ്പം, തേനി വഴി) 26,625, പമ്പ - എരുമേലി 6,375, പമ്പ -കന്യാകുമാരി 27,375, പമ്പ - വിതുര 15,000 രൂപ. rsnksrtc@kerala.gov.inഎന്ന മെയിൽ വിലാസത്തിലും 0471 - 2463799 0471- 2471011എന്നീ നമ്പരുകളിലും ബന്ധപ്പെടാവുന്നതാണ്.
ശബരിമല തീർത്ഥാടകർക്കായി ചാർട്ടേർഡ് ട്രിപ്പുകൾ ഒരുക്കി കെ.എസ്.ആർ.ടി.സി





0 Comments