തിരുവനന്തപുരം.കേരളത്തിലെവിടെയും മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ദുൽഖഅദ് 30 പൂർത്തിയാക്കി,ജൂലൈ12 നാളെ ദുൽഹജ്ജ് ഒന്നും ജൂലൈ 21ന് ബലി പെരുന്നാളും ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സംയുക്ത മഹല്ല് ഖാസിമാരായ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങൾ, പ്രൊഫ. ആലിക്കുട്ടി മുസ്ലിയാർ തുടങ്ങിയവർ അറിയിച്ചു.
കേരളത്തിൽ ബലി പെരുന്നാൾ ജൂലൈ 21 ബുധനാഴ്ച.





0 Comments