മംഗലപുരം: സിവിൽ സപ്ലൈസ് വഴി സംസ്ഥാന സർക്കാർ സൗജന്യമായി നൽകുന്ന ഭക്ഷ്യധാന്യ കിറ്റുകൾ മംഗലപുരം ഗ്രാമ പഞ്ചായത്തിൽ വിതരണം തുടങ്ങി. പ്രസിഡന്റ് വേങ്ങോട് മധു വിതരണോൽഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, മെമ്പർമാരായ വി.അജികുമാർ, എം.ഷാനവാസ്, എൽ.മുംതാസ് തുടങ്ങിയവർ പങ്കെടുത്തു.
അന്ത്യോദയ അന്നയോജന റേഷൻകാർഡ് ഉടമകൾക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം





0 Comments