കഴക്കൂട്ടം: സി.പി.ഐ കണിയാപുരം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അണ്ടൂർക്കോണം പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് പച്ചക്കറി കിറ്റ് നൽകി. സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം അഫ്സൽ കണിയാപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പൊടിമോൻ അഷ്റഫിന് കൈമാറി.
കമ്മ്യൂണിറ്റി കിച്ചണിലേക്ക് സി.പി.ഐ കണിയാപുരം ലോക്കൽ കമ്മിറ്റി പച്ചക്കറി കിറ്റ് നൽകി





0 Comments