കഴക്കൂട്ടം: കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിൻ്റെ ഭാഗമായി കേന്ദ്ര - കേരള സർക്കാരുകൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പള്ളിയിൽ നടന്നു വരാറുള്ള ജമാഅത്ത് നമസ്കാരങ്ങളും വെള്ളിയാഴ്ച ജുമുഅ നമസ്കാരവും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തി വെച്ചു. പൊതു താല്പര്യം പരിഗണിച്ച് സഹകരിക്കണമെന്ന് കഴക്കൂട്ടം ഖബറടി മുസ്ലിം ജമാഅത് സെക്രട്ടറി എസ്.എ വാഹിദ്, പ്രസിഡൻ്റ് എം.അബ്ദുൽ വാഹിദ് എന്നിവർ അറിയിച്ചു.
കഴക്കൂട്ടം ഖബറടി മുസ്ലിം ജമാഅത് അറിയിപ്പ്





0 Comments