/uploads/news/news_പുതിയ_ദൈവാലയത്തിന്റെ_പ്രതിഷ്ഠയും__112_മാ..._1734860177_1932.jpg
INAUGURATION

പുതിയ ദൈവാലയത്തിന്റെ പ്രതിഷ്ഠയും 112 മാത് സഭ ദിനാഘോഷവും


T

കാട്ടാക്കട, തിരുവനന്തപുരം: കാട്ടാക്കട ദക്ഷിണ കേരള മഹാ ഇടവക സി.എസ്.ഐ ദേവാലയം കൊണ്ണിയൂർ പുതിയ ദേവാലയത്തിന്റെ പ്രതിഷ്ഠയും 112-ാമത് സഫാ ദിനാഘോഷവും സംഘടിപ്പിച്ചു. റവ. എസ്.കെ വിജയകുമാർ കാര്യപരിപാടികൾക്ക് അധ്യക്ഷനായി. 

റൈറ്റ് റവ. ഡോ: റോയിസ്  മനോജ് വിക്ടർ മുഖ്യ കാർമികത്വം നിർവഹിച്ചു. റവ. കെ.അനിൽകുമാർ സ്വാഗതം ആശംസിച്ചു. സഭ ചരിത്ര അവതരണം  ജി.വിജയരാജ് തുടർന്ന് വിശിഷ്ട അതിഥികൾ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

പുതിയ ദൈവാലയത്തിന്റെ പ്രതിഷ്ഠയും 112 മാത് സഭ ദിനാഘോഷവും

0 Comments

Leave a comment