/uploads/news/news_സന്തോഷ്‌_ട്രോഫി_നേടിയ_ടീമിന്_1.14_കോടി_1652425109_7928.jpg
KERALA

സന്തോഷ്‌ ട്രോഫി നേടിയ ടീമിന് 1.14 കോടി


സന്തോഷ്‌ ട്രോഫി നേടിയ കേരള ഫുട്ബോൾ ടീമിന് കേരള സർക്കാർ 1.14 കോടി രൂപ നൽകും. കേരളത്തിന്റെ അഭിമാനമായി മാറിയ കേരള ഫുട്ബോൾ ടീമിന് ആണ് ഈ പരിതോഷികം നൽകുന്നത്.29 വർഷത്തിന് ശേഷമാണ് ഈ കിരീടം കേരള മണ്ണിൽ എത്തുന്നത്. ഈ കിരീടം വരും തലമുറക്ക് ഒരു പ്രചോദനമാണ്
20 കളിക്കാർക്കും മുഖ്യ പരിശീലകനും
5 ലക്ഷം രൂപ വീതവും, സഹപരിശീലകൻ, മാനേജർ, ഗോൾ കീപ്പർ ട്രെയിനർ എന്നിവർക്ക് 3 ലക്ഷം രൂപ വീതവും നൽകുന്നതാണ് 

സന്തോഷ്‌ ട്രോഫി നേടിയ ടീമിന് 1.14 കോടി

0 Comments

Leave a comment