തിരുവനന്തപുരം: സിറ്റി പോലീസ് കമ്മീഷണറായി എം.ആർ അജിത്ത് കുമാറിനെ നിയമിച്ചു. ദിനേന്ദ്ര കശ്യപ് കേന്ദ്ര ഡെപ്യു ട്ടേഷനിൽ പോകുന്ന ഒഴിവിൽ ആണ് അജിത്ത് കുമാറിനെ നിയമിച്ചത്. ബലറാം കുമാർ ഉപാദ്ധ്യായ തെക്കൻ മേഖലാ ഐ.ജിയായും, ഹർഷിത അട്ടല്ലൂരി ക്രൈംബ്രാഞ്ച് ഡി.ഐ.ജിയായും, എച്ച്.നാഗരാജു പോലീസ് ആസ്ഥാനത്ത് ഡി.ഐ.ജിയായും, കേഡർ മാറ്റത്തിലൂടെ സംസ്ഥാനത്ത് എത്തിയ ദിവ്യാ ഗോപിനാഥിനെ ഇൻഫർമേഷൻ ടെക്നോളജി എസ്.പിയായും നിയമിച്ചു.
തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായി എം.ആർ അജിത്ത് കുമാറിനെ നിയമിച്ചു





0 Comments