https://kazhakuttom.net/images/news/news.jpg
Local

സമ്പത്ത് ഇന്ന് (08/04/2019) ആറ്റിങ്ങൽ മണ്ഡലത്തില്‍


ആറ്റിങ്ങൽ: ആറ്റിങ്ങൽ പാർലമെൻറ് സ്ഥാനാർത്ഥി എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. എ. സമ്പത്തിന്റെ ആറ്റിങ്ങൽ നിയമസഭാ മണ്ഡലത്തിലെ മൂന്നാംഘട്ട പര്യടന പരിപാടി ഇന്ന് (08.04.2019) രാവിലെ 07 ന് നഗരൂർ പാവൂർകോണത്ത് നിന്നും ആരംഭിക്കും. തുടർന്ന് നഗരൂർ പാവൂർകോണം, ആൽത്തറമൂട്, വിളയിൽക്കട, നെടുമ്പറമ്പ്, നന്ദായ് വനം, തേക്കിൻകാട്, കല്ലിംഗൽ, ചെമ്മരത്തുംമുക്ക്, നഗരൂർ ജംഗ്ഷൻ, തോട്ടവാരം, പന്തുവിള, പൊയ്ക്കട, മൊട്ടലുവിള, തോപ്പിൽമുക്ക്, പുല്ലയിൽ ആൽത്തറ, കടമുക്ക്, പുളിമാത്ത് ആൽത്തറ, പേടികുളം, കാരേറ്റ്, കാമുകിൻകുഴി, താളിക്കുഴി, കാട്ടുംപുറം, മീൻകോണം, വാലുപച്ച, മഞ്ഞപ്പാറ, പയറ്റിങ്ങക്കുഴി, പൊരുന്തമൺ എന്നിവിടങ്ങളിലെ സ്വീകരണ ശേഷം പുളിമാത്ത് എത്തി വിശ്രമിക്കും. തുടർന്ന് 3 മണി മുതൽ ചൂട്ടയിൽ കോളനി, കണ്ണങ്കര (കോളനി), വാലഞ്ചേരി, കാക്കാകുന്ന്, കടമ്പാട്ടുകോണം, നെല്ലിമൂട്, പോങ്ങനാട്, തകരപ്പറമ്പ്, തെന്നൂർ, വിലങ്ങറ, തോപ്പിൽ, മുളയ്ക്കലത്തുകാവ്, തട്ടത്തുമല, വണ്ടിത്തടം, വട്ടപ്പച്ച, ഷെഡിൽക്കട, കൊപ്പം, തൊളിക്കുഴി, അടയമൺ, വയ്യാറ്റിൻകര, ചെമ്പകശ്ശേരി, പാപ്പാല, കാനാറ, മഠത്തിൽക്കുന്ന്, ചാരുപാറ, കുന്നുമ്മേൽ എന്നീ സ്ഥലങ്ങളിലെ പര്യടന ശേഷം നെല്ലിക്കുന്ന് സമാപിക്കും.

സമ്പത്ത് ഇന്ന് (08/04/2019) ആറ്റിങ്ങൽ മണ്ഡലത്തില്‍

0 Comments

Leave a comment