തിരുവനന്തപുരം: സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ പത്താം വാർഷിക ദിനാഘോഷ പരിപാടികൾ നാളെ (സെപ്റ്റംബർ 7) നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കും. വൈകിട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12.30 ന് പതാക ഉയർത്തൽ. ഒരു മണിക്ക് തുടർന്നുള്ള സമ്മേളനം സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ ഉദ്ഘാടനം ചെയ്യും. രാവിലെ പത്തു മണിക്ക് ശില്പശാലയും സംഘടിപ്പിച്ചിട്ടുണ്ട്.
സ്റ്റുഡന്‍റ് പോലീസ് കേഡറ്റിന്റെ പത്താം വാര്‍ഷിക ദിനാഘോഷം നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും





0 Comments