/uploads/news/news_സ്വർണ്ണകടത്ത്:_കഴക്കൂട്ടത്ത്_കോൺഗ്രസിൻ്റ..._1654767780_4383.jpg
Local

സ്വർണ്ണകടത്ത്: കഴക്കൂട്ടത്ത് കോൺഗ്രസിൻ്റെ പ്രതിഷേധ പ്രകടനം


കഴക്കൂട്ടം: സ്വർണ്ണകടത്ത് കേസിൽ സ്വപ്നാ സുരേഷിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കഴക്കൂട്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴക്കൂട്ടത്ത് പ്രതിഷേധ ജാഥ സംഘടിപ്പിച്ചു. 

സ്വർണ്ണകടത്ത്: കഴക്കൂട്ടത്ത് കോൺഗ്രസിൻ്റെ പ്രതിഷേധ പ്രകടനം

0 Comments

Leave a comment