/uploads/news/news_സ്വർണ്ണകടത്ത്:_മുഖ്യമന്ത്രിയുടെ_രാജി_ആവശ..._1654703566_3871.jpg
Local

സ്വർണ്ണകടത്ത്: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് അണ്ടൂർക്കോണം മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധ പ്രകടനം


കഴക്കൂട്ടം: സ്വർണ്ണകടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് അണ്ടൂർക്കോണം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. 


പറമ്പിൽ പാലം ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രതിഷേധ ജാഥ അണ്ടൂർക്കോണം ജംഗ്ഷനിൽ സമാപിച്ചു.

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് അണ്ടൂർക്കോണം മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധ

0 Comments

Leave a comment