https://kazhakuttom.net/images/news/news.jpg
Local

എസ്.ആർ മെഡിക്കല്‍ കോളേജിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും പരീക്ഷാഫലം തടഞ്ഞു വെക്കുമെന്ന് ആരോഗ്യ സര്‍വ്വകലാശാല

തിരുവനന്തപുരം: വർക്കല എസ്.ആർ മെഡിക്കൽ കോളേജിലെ എല്ലാ വിദ്യാർത്ഥികളുടെയും പരീക്ഷാ ഫലം തടഞ്ഞു വെക്കാൻ ആരോഗ്യ സർവ്വകലാശാല ഗവേണിംഗ് കൗൺസിൽ തീരുമാനം. കോളേജിൽ ഇനി പരീക്ഷ സെന്റർ അനുവദിക്കേണ്ടതില്ലെന്നും കൗൺസിൽ തീരുമാനിച്ചു. സർവ്വകലാശാലയുടെ പരിശോധനയിലും കോളേജ് പരാജയപ്പെട്ടിരുന്നു. വിദ്യാർത്ഥികൾക്ക് മതിയായ സൗകര്യമൊരുക്കാതിരുന്ന വർക്കല എസ്.ആർ മെഡിക്കൽ കോളജിനെതിരെ നടപടി എടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ നേരത്തെ പറഞ്ഞിരുന്നു.

എസ്.ആർ മെഡിക്കല്‍ കോളേജിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും പരീക്ഷാഫലം തടഞ്ഞു വെക്കുമെന്ന് ആരോഗ്യ സര്‍വ്വകലാശാല

0 Comments

Leave a comment