കഴക്കൂട്ടം: എസ്.എൻ.ഡി.പി യോഗം കഴക്കൂട്ടം ശാഖയിലെ മുഴുവൻ വീടുകൾക്കും നിർദ്ദനരായവർക്കുമുള്ള ഓണക്കിറ്റുകൾ വിതരണം ചെയ്തു. ശാഖാ പ്രസിഡൻ്റ് ജി.ജയചന്ദ്രൻ ഓണക്കിറ്റുകളുടെ വിതരണ ഉദ്ഘാടനം നിർവഹിച്ചു. ശാഖാ സെക്രട്ടറി കെ.ടി രാമദാസ്, യൂണിയൻ കൗൺസിലർ ബാലകൃഷ്ണൻ, യൂണിയൻ യൂത്ത് മൂവ്മെൻറ് സെക്രട്ടറി അരുൺ.എം.എൽ, ശാഖാകമ്മിറ്റി അംഗങ്ങളായ എസ്.എസ്.ജീവ, ദീപ്തി അനിൽ, ശ്രീലാൽ, ഗോപകുമാർ, ഗോപി തുടങ്ങിയവർ പങ്കെടുത്തു.
എസ്.എൻ.ഡി.പി.യോഗം കഴക്കൂട്ടത്ത് ഓണക്കിറ്റുകൾ വിതരണം ചെയ്തു





0 Comments