കണിയാപുരം: കരിച്ചാറ എൽ.പി.എസിലെ ഓൺലൈൻ പഠനത്തിന് വഴിയില്ലാത്ത വിദ്യാർത്ഥികൾക്കായി കരിച്ചാറ - നന്മ സമ്മാനിച്ച 20 മൊബൈൽ ഫോണുകളുടെ വിതരണോദ്ഘാടനം മന്ത്രി ജി.ആർ.അനിൽ നിർവഹിച്ചു. നന്മ എക്സിക്യുട്ടീവ് അംഗം എ.കെ.ഷാജി അദ്ധ്യക്ഷത വഹിച്ചു. കരിച്ചാറ എൽ.പി.എസിന്റെ ഹൈടെക് സ്കൂൾ പ്രഖ്യാപനം അണ്ടൂർകോണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹരി നിർവഹിച്ചു. പൊലീസ് സൂപ്രണ്ട് മുഹമ്മദ് ഷാഫി, അഡ്വ. എം.സിറാജ്, കെ.എച്ച്.എം അഷറഫ്, എ.ഫൈസൽ, എം.റസീഫ് പഞ്ചായത്തംഗം സണ്ണി, താഹിർ ഹാജി, ഹെഡ്മിസ്ട്രസ് മോളിക്കുട്ടി, പി.റ്റി.എ പ്രസിഡന്റ് ഷെമീമ എന്നിവർ സംസാരിച്ചു.
കരിച്ചാറ നന്മ, കരിച്ചാറ എൽ.പി.എസിലെ വിദ്യാർത്ഥികൾ 20 ഫോണുകൾ നൽ





0 Comments