https://kazhakuttom.net/images/news/news.jpg
Local

കെ.എസ്.ഇ.ബിയുടെ അടിയന്തര സേവനത്തിനു 94960 10101 എന്ന നമ്പർ കൂടി ഉപയോഗിക്കാൻ അറിയിപ്പ്


തിരുവനന്തപുരം: കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കേരളമൊട്ടുക്കു വീശിയ ശക്തമായ കാറ്റിലും പേമാരിയിലും ധാരാളം വൈദ്യുതി തടസങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കെ.എസ്.ഇ.ബി ജീവനക്കാർ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പരമാവധി ശ്രമിച്ചു തടസങ്ങൾ മാറ്റുന്നുണ്ട്. ഇപ്പോഴത്തെ സവിശേഷ സാഹചര്യം മനസ്സിലാക്കി ഉപഭോക്തക്കൾ വൈദ്യുത ബോർഡുമായി പൂർണമായും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. വൈദ്യുതി കമ്പികൾ പൊട്ടി വീണത് ഉൾപ്പടെയുള്ള അടിയന്തര സേവനത്തിനു 9496010101 എന്ന നമ്പർ കൂടി ഉപയോഗിക്കാവുന്നതാണെന്ന് കെ.എസ്.ഇ.ബി ചീഫ് പബ്ലിക് റിലേഷൻ ഓഫീസർ അറിയിച്ചു.

കെ.എസ്.ഇ.ബിയുടെ അടിയന്തര സേവനത്തിനു 94960 10101 എന്ന നമ്പർ കൂടി ഉപയോഗിക്കാൻ അറിയിപ്പ്

0 Comments

Leave a comment