/uploads/news/news_കേന്ദ്ര_വിദേശകാര്യ_മന്ത്രി_എസ്.ജയശങ്കർ_ക..._1657529026_831.jpg
Local

കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ സന്ദർശിച്ചു


കഴക്കൂട്ടം: കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ സന്ദർശിച്ചു. ഓഗസ്റ്റിൽ ഉദ്ഘാടനത്തിന്  തയ്യാറാകുന്ന കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയുടെ പുരോഗതി നേരിട്ടുകാണാനാണ് അദ്ദേഹമെത്തിയത്.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, വി.വി.രാജേഷ്,  ചെമ്പഴന്തി ഉദയൻ തുടങ്ങിയവർ കേന്ദ്രമന്ത്രിയെ അനുഗമിച്ചു.

0 Comments

Leave a comment