ചന്തവിള: ചന്തവിള സൂപ്പർ സ്റ്റാർ സ്പോർട്സ് ആൻ്റ് ആർട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നിർദ്ധനരായ കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. കേരള യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റും സൂപ്പർ സ്റ്റാർ സ്പോർട്സ് ആൻ്റ് ആർട്സ് ക്ലബ്ബിൻ്റെ രക്ഷാധികാരിയുമായ ചന്തവിള സുജിത്ത് ഉദ്ഘാടനം ചെയ്തു. ക്ലബ്ബിൻ്റെ പ്രസിഡൻ്റ് സന്തോഷ്, വൈസ് പ്രസിഡൻ്റ് അനീഷ്, ജോയിൻ സെക്രട്ടറി അനന്ദു, സെക്രട്ടറി വിഷ്ണു, ട്രഷറർ മഹി വാസൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ സജിമോൻ, മനോജ്, വിപിൻ രാജ്, അനീഷ്, അഭിലാഷ്, ആകാശ്, രാജൻ, വിഷ്ണു, സുബീഷ് തുടങ്ങിയർ പങ്കെടുത്തു.
ചന്തവിള സൂപ്പർ സ്റ്റാർ സ്പോർട്സ് ക്ലബ്ബ് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു





0 Comments