/uploads/news/739-IMG-20190718-WA0038.jpg
Local

മംഗലപുരത്ത് കുളമ്പുരോഗ പ്രതിരോധത്തിന് തുടക്കം കുറിച്ചു


മംഗലപുരം: മംഗലപുരത്ത് കുളമ്പുരോഗ പ്രതിരോധത്തിന് തുടക്കമായി. മംഗലപുരം ഗ്രാമപഞ്ചായത്തിൽ മൃഗസംരക്ഷണ വകുപ്പുമായി ചേർണാണ് കുളമ്പ് രോഗ പ്രതിരോധത്തിന് തുടക്കം കുറിച്ചു. വേങ്ങോട് മൃഗാശുപത്രിയിൽ വച്ചു നടന്ന ചടങ്ങ് പ്രസിഡന്റ് വേങ്ങോട് മധു ഉത്ഘാടനം നിർവഹിച്ചു. വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, വാർഡ് മെമ്പർ ഉദയകുമാരി, വെറ്റിനറി സർജൻ ഡോക്ടർ. സിന്ധു തുടങ്ങിയവർ പങ്കെടുത്തു.

മംഗലപുരത്ത് കുളമ്പുരോഗ പ്രതിരോധത്തിന് തുടക്കം കുറിച്ചു

0 Comments

Leave a comment