/uploads/news/news_ആറ്റിങ്ങൽ_ഗവണ്മെന്റ്_ആശുപത്രിയിൽ_ഒപി_ടിക..._1691770854_8913.jpg
NEWS

ആറ്റിങ്ങൽ ഗവണ്മെന്റ് ആശുപത്രിയിൽ ഒപി ടിക്കറ്റ് വർധിപ്പിച്ചത് പിൻവലിക്കണം


ആറ്റിങ്ങൽ ഗവണ്മെന്റ് ആശുപത്രിയിൽ ഒപി ടിക്കറ്റ് തുക 10രൂപയായി വർധിപ്പിച്ചത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്റർനാഷണൽ കൌൺസിൽ ഓഫ് ഹ്യൂമൻ റൈറ്സ് സ്റ്റേറ്റ് കമ്മിറ്റി സമരപരിപാടികൾ ആരംഭിക്കുമെന്ന് സ്റ്റേറ്റ് ജനറൽ സെക്രട്ടറി കെപി അനിൽകുമാർ അറിയിച്ചു.ഒപി ടിക്കറ്റിനു 2രൂപയിൽ നിന്നും 5രൂപയായിയുന്നു. ഇപ്പോൾ വീണ്ടും 10രൂപയായി വർധിപ്പിച്ചത് സാധാരണകാരായ ജനങ്ങൾക്കു താങ്ങാനാകില്ല. ബന്ധപ്പെട്ട അധികാരികൾ ടിക്കറ്റ് ചാർജ് വർദ്ധനവ് പിൻവലിക്കണം.... യോഗത്തിൽ സ്റ്റേറ്റ് പ്രസിഡന്റ്‌ പാരിപ്പള്ളി അനിൽകുമാർ, വർക്കിംഗ്‌ പ്രസിഡന്റ്‌ സുരേഷ്ബാബു, സെക്രട്ടറി അജിത് ആറ്റിങ്ങൽ, ലാലു മംഗലപുരം, വിഷ്ണു ചിറയിൻകീഴു.. തുടങ്ങിയവർ സംസാരിച്ചു

ആറ്റിങ്ങൽ ഗവണ്മെന്റ് ആശുപത്രിയിൽ ഒപി ടിക്കറ്റ് വർധിപ്പിച്ചത്

0 Comments

Leave a comment