ആറ്റിങ്ങൽ : പാലാംകോണം അൽഫിത്ര സ്‌കൂളിൽ 77-ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. സലഫി എഡ്യൂക്കേഷൻ ബോർഡ് രക്ഷാധികാരി ശറഫുദ്ധീൻ ഉദ്ഘാടനം ചെയ്തു. വിസ്‌ഡം ജില്ലാ ജോയിന്റ് സെക്രട്ടറി മാഹീൻകുട്ടി അധ്യക്ഷത വഹിച്ചു.
സ്കൂൾ പ്രിൻസിപ്പാൾ അമീൻ പൂന്തുറ, മഹല്ല് പ്രസിഡന്റ് സമീർ, വിസ്‌ഡം ആറ്റിങ്ങൽ മണ്ഡലം മദ്രസ്സാ കൺവീനർ ഫഹദ് ബഷീർ, മനാഫ് പാലാംകോണം എന്നിവർ പങ്കെടുത്തു.
പാലാംകോണം അൽഫിത്ര സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.





0 Comments