T
പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളനാട് ട്രഷറി ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനായ പുളുങ്കുടി ബാച്ചിലെ ജി.എസ്.ഐ രാജ് (55) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ട്രഷറി തുറക്കാനെത്തിയ ജീവനക്കാർ പുറത്ത് നിന്നും വിളിച്ചെങ്കിലും വാതിൽ തുറന്നില്ല. ഒടുവിൽ വാതിൽ തള്ളി തുറന്ന് ജീവനക്കാർ അകത്ത് കടന്നപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്.
കളത്തറ സ്വദേശിനിയായ ഇയാളുടെ ഭാര്യ മലപ്പുറത്ത് ജോലി ചെയ്‌തുവരുകയാണ്. ഭാര്യയുമായി ഇയാൾ പിണക്കത്തിലായിരുന്നു.
രാവിലെ ട്രഷറി തുറക്കാനെത്തിയ ജീവനക്കാർ പുറത്ത് നിന്നും വിളിച്ചെങ്കിലും വാതിൽ തുറന്നിരുന്നില്ല





0 Comments