കടയ്ക്കൽ: കടക്കൽ ക്ഷേത്രക്കുളത്തിൽ അച്ഛനും മക്കളും മുങ്ങിമരിച്ചു. നാഗർകോവിലിൽ നിന്ന് എത്തിയ അച്ഛനും 2 മക്കളുമാണ് മുങ്ങി മരിച്ചത്. നാഗർകോവിൽ സ്വദേശികളായ സെൽവരാജ് (49), മക്കളായ ശരവണൻ ( 20), വിഗ്നേഷ് (17) എന്നിവരാണ് മരിച്ചത്. കടയ്ക്കൽ ദേവീ ക്ഷേത്രത്തിനു സമീപമുള്ള ചിറയിൽ കുളിക്കാനിറങ്ങിയതായിരുന്നു ഇവർ. നാഗർകോവിൽ സ്വദേശികളായ ഇവർ ബന്ധു വീട്ടിൽ എത്തിയതായിരുന്നു. മൃതദേഹങ്ങൾ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കടക്കൽ ക്ഷേത്രക്കുളത്തിൽ അച്ഛനും മക്കളും മുങ്ങി മരിച്ചു

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments