/uploads/news/585-IMG_20190527_165222.jpg
Obituary

ഉറക്കം വന്ന് നിർത്തിയിട്ടുറങ്ങിയ കാറിൽ, ഉറക്കത്തിലും വണ്ടിയോടിച്ചു വന്ന ലോറി ഡ്രൈവർ ജീവനെടുത്തു

തേർത്തല്ലി: യാത്രാമദ്ധ്യേ ഉറക്കം വന്ന് റോഡിന്റെ സൈഡിൽ കാർ ഒതുക്കിയിട്ട് വണ്ടിയിരുന്ന് ഉറങ്ങുമ്പോൾ ഉറക്കത്തിലും വണ്ടിയോടിച്ചു വന്ന ലോറി ഡ്രൈവർ കാറിനു പുറകിൽ വന്നിട്ടിച്ചു കാർ യാത്രക്കാരന്റെ ജീവനെടുത്തു. ശ്രീകണ്ഠാപുരം സ്വദേശി ബിനേഷ് മാത്യു (41) ആണ് അതിദാരുണമായി മരണത്തിലേക്കു പോയത്.

ഉറക്കം വന്ന് നിർത്തിയിട്ടുറങ്ങിയ കാറിൽ, ഉറക്കത്തിലും വണ്ടിയോടിച്ചു വന്ന ലോറി ഡ്രൈവർ ജീവനെടുത്തു

0 Comments

Leave a comment