പെരുമാതുറ: പഴയ കാല കോൺഗ്രസ് നേതാവായിരുന്ന പെരുമാതുറ, കൊന്നവിളാകം വീട്ടിൽ പണിയിൽ എം.എ.സലാം (94) അന്തരിച്ചു. ദീർഘ നാളായി വാർദ്ധക്യ സഹജമായ രോഗങ്ങളാൽ ചികിത്സയിലായിരുന്നു. പെരുമാതുറ കൊന്നവിളാകം കുടുംബാംഗം പരേതയായ ഉന്നിസയാണ് ഭാര്യ. കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി സുനിൽ സലാം ഏക മകനാണ്. മരുമകൾ: ഷബീല. ഖബറടക്കം ഇന്ന് (വ്യാഴം) രാവിലെ 11 മണിക്ക് വലിയ പള്ളി ഖബർസ്ഥാനിൽ നടക്കും.
കോൺഗ്രസ് നേതാവ് പണിയിൽ എം എ സലാം (94) അന്തരിച്ചു

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments