കഴക്കൂട്ടം: നിർമ്മാണത്തിലിരിക്കുന്ന ടവറിന്റെ മുകളിൽ നിന്നും വീണ് പരിക്കേറ്റു ചികിത്സയിലായിരുന്ന തമിഴ്നാട് സ്വദേശിയായ തൊഴിലാളി മരിച്ചു. തമിഴ്നാട് കല്ലൂർ ജില്ലക്കാരനായ കരുണാകരന്റെ മകൻ കുമാരൻ (28) ആണ് മരിച്ചത്. 26ന് രാവിലെ ആറ്റിൻകുഴിയിലാണ് അപകടമുണ്ടായത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുമാരൻ ഇന്നലെ രാവിലെയാണ് മരിച്ചത്.
ടവറിന്റെ മുകളിൽ നിന്നും വീണ് പരിക്കേറ്റു ചികിത്സയിലായിരുന്ന തമിഴ്നാട് സ്വദേശിയായ തൊഴിലാളി മരിച്ചു

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments