/uploads/news/2174-1629306700561_1629305579285_IMG_20210818_171832.jpg
Obituary

ബാംഗ്ളൂരിൽ നിര്യാതനായി: അനൂജ് മോഹൻ


തിരുവനന്തപുരം: തിരുമല, വലിയവിള മൈത്രീനഗർ, തിരുവാതിരയിൽ അനൂജ് മോഹൻ (34) ബാംഗ്ളൂരിൽ നിര്യാതനായി. ബാംഗ്ലൂർ റെയിൽവേ ആശുപത്രിയിലെ നഴ്സ് ആയിരുന്നു. ബാംഗ്ലൂർ നിംഹാൻസ് ഹോസ്പിറ്റലിൽ നഴ്സ് ആയ ദൃശ്യ അനൂജ് ആണ് ഭാര്യ. അച്ഛൻ: മോഹൻ കുമാർ.(റിട്ട.സീനിയർ സൂപ്രണ്ട്,ഐ.ടി.ഐ ഡയക്ടറക്ടറേറ്റ്). അമ്മ: രാഗിണി. സഹോദരി: ആശ (എസ്.ബി.ഐ, വലിയവിള ബ്രാഞ്ച്). ഇന്ന് (വ്യാഴാഴ്ച) രാവിലെ 10 മണിയ്ക്ക് ശാന്തി കവാടത്തിൽ സംസ്ക്കരിച്ചു.

ബാംഗ്ളൂരിൽ നിര്യാതനായി: അനൂജ് മോഹൻ

0 Comments

Leave a comment