വട്ടിയൂർകാവ്: വട്ടിയൂർകാവിൽ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ഡി.സി.സി വൈസ് പ്രസിഡന്റ് കാവല്ലൂർ മധു കുഴഞ്ഞ് വീണു മരിച്ചു. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കിളിമാനൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി ആയിരുന്നു. എ.ഐ.സി.സി അംഗമായിരുന്നു. ആദര സൂചകമായി പ്രചരണ പരിപാടികൾ നിർത്തി വെച്ചു. മധുവിന്റെ ഭൗതിക ദേഹം നാളെ രാവിലെ 9 മണിയ്ക്ക് ഡി.സി.സി ഓഫീസിൽ പൊതുദർശനത്തിന് വക്കും. തുടർന്ന് 10 മണിയ്ക്ക് ശാന്തി കവാടത്തിൽ സംസ്കാരം നടക്കും.
വട്ടിയൂർകാവിൽ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ഡി.സി.സി വൈസ് പ്രസിഡന്റ് കാവല്ലൂർ മധു കുഴഞ്ഞ് വീണു മരിച്ചു

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments