/uploads/news/546-IMG-20190516-WA0078.jpg
Obituary

സൗദി അറേബ്യയിൽ സിമന്റ്‌ മിക്സർ യന്ത്രത്തിനുള്ളിൽ കുടുങ്ങി മലയാളി മരിച്ചു


ദമാം: സൗദി അറേബ്യയിൽ സിമന്റ് മിക്സർ യന്ത്രത്തിനുള്ളിൽ കുടുങ്ങി മലയാളി മരിച്ചു. കൊല്ലം തൃക്കോവിൽവട്ടം മുഖത്തല ചെറുകര സ്വദേശി ഷാജി ജോൺ (48)ആണ് മരിച്ചത്. സീഹാത്ത്-ജുബൈൽ റോഡിലെ റെഡിമിക്സ് കമ്പനിയിലെ സിമന്റ് മിക്സറിനുള്ളിലേക്ക് ബ്ലേഡ് വെൽഡ് ചെയ്യാൻ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. തകരാർ ശരിയാക്കി പുറത്തിറങ്ങിയ ജോൺ അതിനുള്ളിലെ പണിയായുധങ്ങൾ തിരിച്ചെടുക്കാൻ വീണ്ടും ഇറങ്ങിയപ്പോഴാണ് ദാരുണാന്ത്യം.

സൗദി അറേബ്യയിൽ സിമന്റ്‌ മിക്സർ യന്ത്രത്തിനുള്ളിൽ കുടുങ്ങി മലയാളി മരിച്ചു

0 Comments

Leave a comment