തിരുവനന്തപുരം: എസ്ഡിപിഐ ശംഖുമുഖത്ത് ആയിരങ്ങളെ അണിനിരത്തി ഫലസ്തീൻ ഐക്യദാർഢ്യ റാലി നടത്തി.
വള്ളക്കടവ് സുലൈമാൻ സ്ട്രീറ്റിൽ നിന്നും ആരംഭിച്ച റാലി ശംഖുമുഖത്ത് സമാപിച്ചു.
എസ്ഡിപിഐ ദേശീയ കമ്മിറ്റി അംഗം മുവാറ്റുപുഴ അഷ്റഫ് മൗലവി ഉദ്ഘാടനം നിർവഹിച്ചു
വള്ളക്കടവ് സുലൈമാൻ സ്ട്രീറ്റിൽ നിന്നും ആരംഭിച്ച റാലി ശംഖുമുഖത്ത് സമാപിച്ചു.

0 Comments