സമ്മോഹന്‍ ദേശീയ ഭിന്നശേഷി കലാമേളയ്ക്ക് ഇന്ന്...
ഉച്ചയ്ക്ക് 12ന് ബാംഗ്ലൂരില്‍ നിന്നെത്തിയ ഭിന്നശേഷി കലാകാരന്മാരുടെ വീല്‍ ചെയര്‍ ഡാന്‍സോടെ ഉദ്ഘാടന സമ്മേളനത്തിന് തുടക്കമാകും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരത്തില്‍പ്പരം ഭിന്നശേഷിക്കുട്ടികളാണ് പങ്കെടുക്കുന്നത്.
