അക്ഷയകേന്ദ്രങ്ങൾ പ്രതിസന്ധിയിൽ
അക്ഷയകേന്ദ്രങ്ങൾ പ്രതിസന്ധിയിൽ
അക്ഷയകേന്ദ്രങ്ങൾ പ്രതിസന്ധിയിൽ
പ്രഖ്യാപനം ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിയോതെറാപ്പിസ്റ്റ്സ് രണ്ടാം ദേശീയ കോൺഫറൻസിൽ
ലോകത്തെവിടെയുമുള്ള ഭിന്നശേഷിക്കുട്ടികള്‍ക്ക് ഉപകരണസംഗീത, ചിത്രകല മേഖലയിലെ തങ്ങളുടെ പാടവം തത്സമയം പ്രദര്‍ശിപ്പിക്കുവാനാണ് ഈ വേദികള്‍ സജ്ജീകരിച്ചിരിക്കുന്നത്. വേദികളില്‍ പകല്‍ മുഴുവന്‍ സംഗീതവും ചിത്രരചനയും നടക്കും.
എസ്ഐ മാഹിന്‍ സലീമിനെ എറണാകുളം റൂറല്‍ എസ്പി സസ്‌പെന്‍ഡ് ചെയ്തു
വീടിന്റെ കിഴക്കുഭാഗത്തുനിന്നാണ് അസ്ഥിക്കഷണം കണ്ടെത്തിയത്. പത്മയുടെ മൃതദേഹം ലഭിച്ചതിന്റെ കിഴക്കുഭാഗത്താണിത്
‘വില നോക്കേണ്ടെന്ന് നിര്‍ദേശിച്ചത് മുഖ്യമന്ത്രി, മുന്‍ഗണന ജനങ്ങളുടെ ജീവന്
ദിവസ വരുമാനത്തില്‍നിന്നും ഒരുലക്ഷത്തിപതിനേഴായിരത്തിമുന്നൂറ്റിപതിനെട്ട് രൂപയാണ് കാണാതായിരിക്കുന്നത്.
നിയുക്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, വിയോജിപ്പുകളെ അടിച്ചമർത്താൻ ഭരണകൂടം യു.എ.പി.എ ദുരുപയോഗം ചെയ്യുകയാണെന്ന സംശയം പ്രകടിപ്പിച്ചിരുന്നു.
തൃശൂർ ദയ ആശുപത്രിയിൽ വാസ്കുലർ സർജറി വിഭാഗത്തിലെ കൺസൾട്ടന്റ് ഡോ. റോയ് വർഗീസാണ് അപഹസിക്കും വിധം കുറിപ്പെഴുതി നൽകിയത്.
പ്രമേഹം അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങളുള്ള എലിസബത്തിന് മേലുദ്യോഗസ്ഥരിൽ നിന്ന് ജോലി സമ്മർദമുണ്ടായതായി സഹപ്രവർത്തകരോട് പറഞ്ഞിരുന്നതായി സൂചനയുണ്ടായിരുന്നു.