മർദ്ദനം മുതൽ മാമ്പഴം മോഷണം വരെ: പൊലീസിനെതിരെ...
പൊലീസിനെ കയറൂരി വിട്ടിരിക്കുകയാണെന്നും എൽഡിഎഫിനോ പാർട്ടിക്കോ യാതൊരു നിയന്ത്രണവും പൊലീസിന് മേൽ ഇല്ലെന്നും ആരോപണമുയർന്നു. ഇടതുപക്ഷ പ്രവർത്തകരാണെന്ന് പൊലീസ് സ്റ്റേഷനുകളിൽ പറയാൻ പോലും പറ്റാത്ത അവസ്ഥയാണുള്ളതെന്നും വിമർശനം.
