ഉത്രാടം തിരുനാളിന്റെ ബെൻസ് കാർ ഇനി എം.എ.യൂസഫല...
1950-കളിൽ 12000 രൂപ നൽകിയാണ് ജർമ്മനിയിലെ സ്റ്റുട്ട്ഗർട്ടിൽ നിർമിതമായ കാർ തിരുവിതാംകൂർ രാജകുടുംബം സ്വന്തമാക്കുന്നത്. കർണാടകയിൽ രജിസ്ട്രേഷൻ നടത്തിയ കാറിന്റെ നമ്പർ CAN 42 എന്നാണ്. ഒരു മിനിട്ടിനുള്ളിൽ ഒരു മൈൽ വേഗത്തിൽ യാത്ര നടത്തിയിരുന്ന ഉത്രാടം തിരുനാളിന് 'മൈൽ എ മിനിട്ട്' എന്ന വിളിപ്പേര് നേടിക്കൊടുത്തതും ഈ ബെൻസായിരുന്നു.
