Latest News

പുതിയ അധ്യയന വർഷം മുതൽ ഒന്നാം ക്ലാസിൽ ചേരാൻ...

പുതിയ അധ്യയനവർഷം മുതൽ ഒന്നാം ക്ലാസിൽ ചേരാൻ ആറ് വയസ്സു തികയണം. നിബന്ധന ദേശീയ വിദ്യാഭ്യാസനയപ്രകാരം

വെമ്പായത്ത് കത്തിച്ചാമ്പലായത് ഒരു പ്രവാസിയുടെ...

വെരിക്കോസ് രോഗമുള്ള നിസാമിന് വേഗത്തിൽ നടക്കാൻ കഴിയില്ലായിരുന്നു. അതുകൊണ്ടാകാം തീ പടർന്നപ്പോൾ രക്ഷപ്പെടാൻ സാധിക്കാതെ പോയതെന്നാണ് നിഗമനം. മൂന്നു മക്കളടങ്ങിയ ഒരു കുടുംബത്തിന്റെ മുഴുവൻ അത്താണിയായിരുന്നു നിസാം.

നിര്യാതയായി: സരോജനി

നിര്യാതയായി: സരോജനി (76)

തിരുവല്ലം പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി നെഞ്...

തിരുവല്ലം പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി നെഞ്ചുവേദനയെ തുടർന്ന് മരിച്ചു

കണിയാപുരം കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിൽ ബോംബ്...

കണിയാപുരം കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിൽ ബോംബ് ഭീഷണി; പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല.

പള്ളിപ്പുറത്ത് വാഹനാപകടത്തിൽ രണ്ട്‌ യുവാക്കൾ...

പള്ളിപ്പുറത്ത് വാഹനാപകടത്തിൽ രണ്ട്‌ യുവാക്കൾ മരിച്ചു

നിര്യാതയായി: ഹരിത.ജെ.ആർ (24)

നിര്യാതയായി: ഹരിത.ജെ.ആർ (24)

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആദിവാസി യുവതി...

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആദിവാസി യുവതിക്ക് കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ ആംബുലൻസിനുള്ളിൽ സുഖ പ്രസവം

സംഘ്പരിവാർ വംശീയ അജണ്ട ചെറുക്കുക; രാജ്ഭവനിലേക...

സംഘ്പരിവാർ വംശീയ അജണ്ട ചെറുക്കുക; രാജ്ഭവനിലേക്ക് ഹിജാബ് ഡിഗ്നിറ്റി മാർച്ചുമായി ഫ്രറ്റേണിറ്റി മൂവ്മെന്റ്

പിറന്നാളാഘോഷിക്കാനെത്തിയ 7 പ്ലസ് ടു വിദ്യാർത്...

പിറന്നാളാഘോഷിക്കാനെത്തിയ 7 പ്ലസ് ടു വിദ്യാർത്ഥിനികൾ ഇടുക്കി ജലാശയത്തിൽ വെള്ളത്തിൽ വീണു. ഒരു പെൺകുട്ടി മരണമടഞ്ഞു.