മുൻ ഗ്രാമപഞ്ചായത്ത് അംഗം സൗദാ ബീവി അന്തരിച്ചു
ഖബറടക്കം വ്യാഴാഴ്ച്ച (നാളെ) രാവിലെ 08:00 മണിക്ക് കുറക്കോട് മുസ്ലീം ജമാഅത്ത് പള്ളിയിൽ നടക്കും. അഡ്വ. ഷാനിബ ബീഗം (സി.ഡബ്ല്യു.സി ചെയർപേഴ്സൺ, മുൻ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്), മുൻ മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മംഗലാപുരം ഷാഫി, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷഹീൻ എന്നിവർ മക്കളാണ്.
