Latest News

അന്തരിച്ചു: ആനക്കൊട്ടിൽ എസ്‌.എ. അബൂബക്കർ (77)

ആം ആദ്‌മി പാർട്ടി മുൻ കോഴിക്കോട് ജില്ലാ കൺവീനർ, മലബാർ ഡെവലപ്പ്മെന്റ് ഫോറം പ്രസിഡന്റ്‌ എന്നീ ചുമതലകൾ വഹിച്ചിരുന്നു. ഖബറടക്കം നാളെ (27/ജൂലൈ/ഞായറാഴ്ച്ച) രാവിലെ 10:30 ന് ബീച്ചിലെ കണ്ണംപറമ്പ് ഖബർസ്ഥാനിൽ നടക്കും

വി.എസ് പോരാളി, അന്വേഷകന്‍, പഠിതാവ്; വി.കെ.മാത...

ആരോഗ്യം ശ്രദ്ധിക്കണമെന്ന് അദ്ദേഹത്തോട് ഞാന്‍ സൗമ്യമായി പറഞ്ഞു. അദ്ദേഹം എന്‍റെ കൈയില്‍ കൈ വച്ചു. എന്‍റെ ആവശ്യം അംഗീകരിക്കുന്നതുപോലെ, ഊഷ്മളതയോടെ എന്നെ നോക്കി. അദ്ദേഹത്തിന്‍റെ കണ്ണുകള്‍ ഈറനണിയുന്നത് ഞാന്‍ കണ്ടു. ഞാന്‍ വികാരഭരിതനായി

ഓട്ടോ-ടെക് ആവാസവ്യവസ്ഥ അടുത്തറിയാൻ ടൊയോട്ട, ഡ...

ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്‍ (ലെക്സസ് ഡിവിഷന്‍) ജനറല്‍ മാനേജര്‍ യോഷിഹിരോ ഇവാനോ, ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്‍ (ലെക്സസ് ഡിവിഷന്‍) ഗ്രൂപ്പ് മാനേജര്‍ അകിനോബു വാനിബെ, ടൊയോട്ട സുഷോ സിസ്റ്റംസ് കോര്‍പ്പറേഷനിലെ റെയ് ഇസോഗായ്, ടൊയോട്ട സുഷോ സിസ്റ്റംസ് കോര്‍പ്പറേഷനിലെ കട്സുയോഷി ഹിരാനോ, ഡിഎസ്ഐ ടെക്നോളജീസ് ഡയറക്ടറും സിഇഒയുമായ ഹരിഹരന്‍ എന്നിവരാണ് ജാപ്പനീസ് പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്

സന്ധിയില്ലാ സമരം നയിച്ച നൂറ്റാണ്ടു കണ്ട ധീരനാ...

വി.എസിന്‍റെ വിയോഗം കേരളത്തിലെ ദുര്‍ബലരുടെയും സാധാരണക്കാരുടെയും കാവലാളെയാണ് നഷ്ടമാക്കിയതെന്നും ആം ആദ്മി പാര്‍ട്ടി അഭിപ്രായപ്പെട്ടു

മൈലോട്ടു മൂഴി ജനതാ ഗ്രന്ഥശാലയുടെ എൻ്റെ കൃഷി എ...

മൈലോട്ടു മൂഴി ജനതാ ഗ്രന്ഥശാലയുടെ "എൻ്റെ കൃഷി എൻ്റെ ഭക്ഷണം" ക്യാംപയിന് തുടക്കമായി

വിപ്ലവ സൂര്യൻ അസ്തമിച്ചു.... വി.എസ് വിടവാങ്ങ...

മലയാളി ഹൃദങ്ങളെ അതീവ ദുഃഖത്തിലാഴ്ത്തി മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ (വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ) ലോകത്തോട് വിടപറഞ്ഞു

ഐടി മേഖലയിലെ വമ്പന്‍ ഫുട്ബോള്‍ ടൂര്‍ണമെന്‍റിന...

90 ലധികം കമ്പനികളില്‍ നിന്നുള്ള 101 ടീമുകളില്‍ നിന്നായി 2,500 ജീവനക്കാര്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്‍റില്‍ 164 മത്സരങ്ങളാണ് നടക്കുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ ടെക്നോപാര്‍ക്ക് ഗ്രൗണ്ടിലാണ് മത്സരം

അന്തരിച്ചു: ഹാഷിം (67)

ഖബറടക്കം ഇന്ന് (21/07/2025 തിങ്കളാഴ്ച്ച) ഉച്ചയ്ക്ക് 02:00 മണിക്ക് കഴക്കൂട്ടം ഖബറടി മുസ്ലിം ജമാഅത്ത് പള്ളിയിൽ നടക്കും

അലിഫ് ജില്ലാ തല മത്സരവും ഭാഷാ സമര അനുസ്മരണവും...

ഭാഷാ സമര അനുസ്മരണ സമ്മേളനം തിരുവനന്തപുരം കോർപറേഷൻ ഡെപ്യൂട്ടി മേയർ പി.കെ.രാജു ഉദ്ഘാടനം ചെയ്തു

ഓണാഘോഷം: കലാപ്രകടനങ്ങള്‍ക്ക് ജൂലൈ 21 മുതല്‍ 3...

സംസ്ഥാനതല പരിപാടികള്‍ അവതരിപ്പിക്കുന്നതിന് ജൂലൈ 31 വൈകിട്ട് 5:00 മണിവരെ ടൂറിസം ഡയറക്ടറേറ്റിലും ജില്ലാ വേദികളില്‍ കലാപരിപാടികള്‍ അവതരിപ്പിക്കാനാഗ്രഹിക്കുന്ന കലാകാരന്‍മാര്‍ക്ക് അതത് ഡിടിപിസികളിലും പേര് രജിസ്റ്റര്‍ ചെയ്യാമെന്ന് മന്ത്രി പറഞ്ഞു.