Latest News

മില്‍മയുടെ ഡിസൈന്‍ അനുകരിച്ച സ്വകാര്യ ഡെയറിക്...

മില്‍മയുടെ ഡിസൈന്‍ ദുരുപയോഗം ചെയ്യുകയും വ്യാപാര നിയമങ്ങള്‍ ലംഘിക്കുകയും ചെയ്തതിന് 'മില്‍ന' എന്ന സ്ഥാപനത്തിനാണ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ കൊമേഴ്സ്യല്‍ കോടതി ഒരു കോടി രൂപ പിഴ ചുമത്തിയത്

നിര്യാതയായി: സുബൈദാ ബീവി

ഖബടക്കം ഇന്ന് (16/06/2025) ഉച്ചയ്ക്ക് ളുഹർ നമസ്ക്കാരാനന്തരം (01:00 മണിക്ക്) കഴക്കൂട്ടം ഖബറടി മുസ്ലിം ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ നടക്കും

കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സി.ഐ.എ.എസ്.എല്‍ അ...

രാജ്യത്തെ വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് കൊച്ചി എയര്‍പോര്‍ട്ടിന്റെ ഉപസ്ഥാപനമായ സി.ഐ.എ.എസ്.എല്‍ അക്കാദമിയില്‍ വിദഗ്ധ പരിശീലനമാരംഭിച്ചത്

ടെക്നോപാര്‍ക്കില്‍ സംഘടിപ്പിച്ച സംസ്ഥാനതല ജെന...

ജനറേറ്റീവ് എഐ രംഗത്ത് അക്കാദമിക-വ്യവസായ മേഖലകള്‍ തമ്മിലുളള സഹകരണം മെച്ചപ്പെടുത്തുക, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, പ്രൊഫഷണലുകള്‍ എന്നിവരെ ഒരുമിച്ച് കൊണ്ടുവന്ന് ലോകം നേരിടുന്ന എഐ വെല്ലുവിളികളുടെ പരിഹാരം കണ്ടെത്തുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ഹാക്കത്തോണ്‍ സംഘടിപ്പിച്ചത്

അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിൽ യൂറോള...

ഈ മാസം 30 വരെയാണ് ക്യാമ്പ്. കുറഞ്ഞ ചെലവിൽ ഗുണനിലവാരമുള്ള ചികിത്സ എല്ലാവർക്കും ലഭ്യമാക്കുകയാണ് ഒരു മാസം നീണ്ടു നിൽക്കുന്ന ക്യാമ്പിന്റെ ലക്ഷ്യം

മലങ്കര കാത്തലിക് അസോസിയേഷന്‍ പരിസ്ഥിതി ദിനാഘ...

രാജ്യസഭാ എം.പി അഡ്വ: എ.എ.റഹീം ചടങ്ങ് ഉദ്ഘാടനം ചെയ്തു

ബലിപെരുന്നാൾ സന്ദേശം..... (ലേഖകൻ: മൗലവി സബീർ...

അഹങ്കാരിയും ധിക്കാരിയും ഏകഛത്രാധിപതിയുമായിരുന്ന നാട്ടുരാജാവ് നംറൂദിനോട് നീ ദൈവവുമല്ല തമ്പ്രാനുമല്ല ഇനി തമ്പ്രാനാണേല് എനിക്ക് ഒരു ചുക്കുമില്ല എന്ന് രാജസന്നിധിയിൽ വെച്ച് അജഞ്ചലമായ വിശ്വാസത്തിന്റെ നിലപാട് നെഞ്ചു വിരിച്ച് പറയാൻ തയ്യാറാകുന്ന ലോകത്തിലെ ആദ്യത്തെ ആദർശ പുരുഷനായ ഇബ്റാഹീം (അ) യുടെ ഇബ്റാഹീം മില്ലത്ത് അനുദാവനം ചെയ്യണമെന്നാണ് ഇന്നിന്റെ അഭിനവ സമൂഹത്തോട് ഖുർആൻ പറയുന്നത്

ആഗോള സഹകരണത്തിനും രണ്ട് അത്യാധുനിക എ.ഐ ചിപ്പു...

വിദേശത്തു നിന്ന് ഉല്‍പ്പന്നങ്ങളുടെ ഭാഗങ്ങള്‍ ഇറക്കുമതി ചെയ്യുന്ന പതിവ് ഇന്ത്യയിലുണ്ടെന്നും ഇതിനുപകരം ഉല്‍പ്പന്ന നിര്‍മ്മാണത്തിനായി ഇന്ത്യയില്‍ നിര്‍മ്മിച്ച ചിപ്പ് ഉപയോഗിക്കണമെന്നും നേത്രസെമി സി.ഇ.ഒ ജ്യോതിസ് ഇന്ദിരാഭായ്

വനിതാ വേള്‍ഡ് കപ്പ്; കേരളത്തിന് വേദി നഷ്ടമായ...

അന്തരാഷ്ട്ര സ്റ്റേഡിയത്തിന്റെ പരിപാലനത്തില്‍ കാര്യവട്ടം സ്‌പോര്‍ട്‌സ് ഫെസിലിറ്റി ലിമിറ്റഡ് (കെ.എസ്.എഫ്.എല്‍) വരുത്തിയ വീഴ്ച്ചയാണ് തിരുവനന്തപുരം സ്‌പോര്‍ട്‌സ് ഹബ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടത്താന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ നടത്തിയ നടപടികള്‍ക്ക് തിരിച്ചടിയായത്. അഞ്ചു മത്സരങ്ങള്‍കയ്ക്കു വേദിയാകുവാനുള്ള അവസരമാണ് ഇതോടെ കൈവിട്ട് പോയത്.

ക്വാഡ്' പദ്ധതിയ്ക്കു കീഴിലുള്ള ടെക്നോപാര്‍ക്ക...

പള്ളിപ്പുറത്തിനടുത്തുള്ള ടെക്നോപാര്‍ക്ക് - ഫേസ് ഫോര്‍ (ടെക്നോസിറ്റി) കാമ്പസിലാണ് 'ക്വാഡ്' പദ്ധതി പ്രകാരം ഐ.ടി കെട്ടിടം നിര്‍മ്മിക്കുന്നത്. ടെക്നോപാര്‍ക്ക് ഫേസ് വണ്‍ കാമ്പസിലെ പാര്‍ക്ക് സെന്‍ററില്‍ രാവിലെ 11:30 നാണ് പ്രീ-ബിഡ് മീറ്റിംഗ്. യോഗത്തിന്‍റെ മിനിറ്റ്സ് രണ്ട് ദിവസത്തിനുള്ളില്‍ ഇ-ടെണ്ടര്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും