Latest News

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ നടന്നത് വന്‍ ക്രമക്ക...

താന്‍ പറയുന്ന തെളിവുകള്‍ തെറ്റാണെങ്കില്‍ നരേന്ദ്ര മോദി സര്‍ക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും മറിച്ച് തെളിയിക്കണമെന്നും യൂട്യൂബ് വീഡിയോയില്‍ ധ്രുവ് റാഠി ആവശ്യപ്പെട്ടു

രാഹുല്‍ മാങ്കൂട്ടത്തിലിനായി അന്വേഷണം ഊര്‍ജിതമ...

ഇന്നലെ തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ രാഹുല്‍ മുന്‍കൂര്‍ ജാമ്യ ഹരജി ഫയല്‍ ചെയ്തിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ന് മുതൽ അഞ്ച് ദിവസം മഴ തുടരും

ഇന്ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട് ,മലപ്പുറം, വയനാട് ,ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ വര്‍ധന

ഒരാഴ്ചയ്ക്കിടെ പലപ്പോഴായി പത്തും പതിനഞ്ചും വീതം വര്‍ധിച്ച് ഹൈബ്രിഡ് തക്കാളിക്ക് കിലോയ്ക്ക് എണ്‍പതു രൂപ വരെയായി

കോഴിക്കോട്-ബെംഗളൂരു ബസിലെ ഡ്രൈവര്‍ മദ്യപിച്ച്...

ഡ്രൈവര്‍ മദ്യപിച്ച് ബസ് ഓടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട യാത്രക്കാര്‍ പരാതിപ്പെട്ടപ്പോളായിരുന്നു ഭീഷണി

തെരുവുനായ കുറുകെ ചാടി; ബൈക്ക് നിയന്ത്രണംവിട്ട...

കീച്ചേരി ചിറക്കുറ്റി എകെജി സാംസ്‌കാരിക നിലയത്തിന് സമീപം താമസിക്കുന്ന വിനോദ് അജിത ദമ്പതികളുടെ മകന്‍ കെ വി അഖിലാണ്(26)മരിച്ചത്

തിരുവനന്തപുരത്ത് കാപ്പ കേസ് പ്രതിയെ വെടിവച്ച്...

കാപ്പ ചുമത്തി കിരണിനെ നാടുകടത്തിയിരുന്നു. എന്നാല്‍ നാടുകടത്തല്‍ ഉത്തരവ് ലംഘിച്ച് ഇയാള്‍ വീട്ടിലെത്തിയത് അന്വേഷിച്ചാണ് പോലിസെത്തിയത്

ഇടുക്കിയില്‍ കോണ്‍ഗ്രസിന്റെ പഞ്ചായത്ത് പ്രസിഡ...

വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡന്റായിരുന്ന എം എ ബിജുവാണ് ബിജെപിയില്‍ അംഗത്വമെടുത്തത്

രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസ് വേദിയില്‍...

എത്ര നെഗറ്റീവ് വന്നാലും അദ്ദേഹം പാര്‍ട്ടിക്ക് പുറത്താണെന്നും മുരളീധരന്‍ പറഞ്ഞു

എസ്ഐആറില്‍ അടിയന്തര സ്റ്റേയില്ല; കേരളത്തില്‍...

കേരളത്തിന്റെ ഹരജി ഡിസംബര്‍ രണ്ടിന് പരിഗണിക്കാമെന്ന് സുപ്രിംകോടതി