Latest News

ഡിഫറന്റ് ആര്‍ട് സെന്ററില്‍ സ്വാതന്ത്ര്യദിനാഘോ...

തുടര്‍ന്ന് ഭിന്നശേഷിക്കുട്ടികളുടെ മാര്‍ച്ച് പാസ്റ്റ്, ദേശഭക്തിഗാനം, വന്ദേമാതരത്തെ ആസ്പദമാക്കിയുള്ള സംഘനൃത്തം എന്നിവയും അരങ്ങേറി

അന്തരിച്ചു: സലീമ ബീവി (55)

ഖറടക്കം ഇന്ന് രാത്രി 8:30 ന് പെരുമാതുറ വലിയപള്ളിയിൽ നടക്കും

മാരക മയക്കുമരുന്നായ എം.ഡി.എം.എയും ഗഞ്ചാവുമായി...

പുലർച്ചെ 12:30 മണിയോടെ കാര്യവട്ടം, പാങ്ങപ്പാറ അവന്യൂ പാർക്കിൽ വെസ്റ്റ് 'അവന്യൂ ബിൽഡിങ്ങിൽ ഫ്ലാറ്റ് നമ്പർ ജിഎയിൽ നിന്നാണ് മയക്കുമരുന്നുമായി പ്രതി പിടിയിലായത്.

20 വർഷമായി കുടിൽ കെട്ടി താമസിക്കുന്ന ഒരു സെന്...

കഴിഞ്ഞ 20 വർഷമായി പട്ടയത്തിനായി അപേക്ഷയുമായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങിയിട്ടും സർക്കാർ പട്ടയം നൽകാത്ത സാഹചര്യത്തിലാണ് ആം ആദ്മി പാർട്ടി ഈ വിഷയം ഏറ്റെടുത്തു മുന്നോട്ടു വന്നത്

വിഖ്യാത മാന്ത്രികന്‍ പി.സി സര്‍ക്കാരിന്റെ പ്ര...

അച്ഛന്റെ പ്രതിമ ഇന്ത്യയിലൊരിടത്തും സ്ഥാപിച്ചിട്ടില്ലെന്നും അദ്ദേഹത്തിന് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ ആദരം അതിന്റെ എല്ലാ അര്‍ത്ഥത്തിലും നല്‍കുവാന്‍ ശ്രമിച്ച മാജിക് പ്ലാനറ്റിനും മുതുകാടിനും എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്നും പി.സി സര്‍ക്കാര്‍ ജൂനിയര്‍ പറഞ്ഞു

കാട്ടായിക്കോണത്ത് വളർത്തു നായയെ ബൈക്കിലെത്തിയ...

കമ്പിപ്പാര കൊണ്ട് അടിച്ച ശേഷം ബൈക്കിൽ കയറി പോകുന്ന ദൃശ്യം ഇതേ കടയിലെ സി.സി കാമറയിൽ നിന്നും ലഭിച്ചിട്ടുണ്ട്

അന്തരിച്ചു: സുഹറാ ബീവി (92)

കഴക്കൂട്ടം: ഖബറടക്കം ഇന്ന് (09/08/2025 ശനിയാഴ്ച്ച) ഉച്ചയ്ക്ക് 12:00 മണിക്ക് കഴക്കൂട്ടം ഖബറടി മുസ്ലിം ജമാഅത്ത് പള്ളിയിൽ ഖബറടക്കും. മയ്യത്ത് ഇപ്പോൾ കണിയാപുരം മുസ്ലിം ഹൈസ്കൂളിനു സമീപത്തുള്ള മകൻ ജമാലിൻ്റെ വീട്ടിലാണ്.

താന്നിമൂട് ഗവണ്മെന്റ് ട്രൈബൽ എൽ.പി സ്കൂളിൽ പി...

സ്ക്കൂൾ സുരക്ഷ - ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസിന് പാലോട് സീനിയർ സിവിൽ പോലീസ് ഓഫീസർ ജയചന്ദ്രൻ നേതൃത്വം നൽകി

ടെക്നോപാര്‍ക്കിന്‍റെ 35 വര്‍ഷത്തെ വളര്‍ച്ചയില...

ടെക്നോപാര്‍ക്കിനായി ഭൂമി ഏറ്റെടുക്കുന്നതില്‍ പ്രാരംഭ ഘട്ടത്തില്‍ കാലതാമസമുണ്ടാക്കാവുന്ന തടസ്സങ്ങള്‍ പരിഹരിച്ചത് മാധവന്‍ പിള്ളയാണെന്ന് കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.) പറഞ്ഞു

നന്മ കരിച്ചാറയുടെ 6-ാം വാർഷികാഘോഷവും വിദ്യഭ്യ...

നന്മ കരിച്ചാറയുടെ 6-ാം വാർഷികാഘോഷം, വിദ്യഭ്യാസ അവാർഡ് വിതരണം, പ്രമുഖ വ്യക്തികളെ ആദരിക്കൽ, കുടുംബ സംഗമം എന്നിവ നടന്നു.