' അന്നിദാഅ് ' സമ്മേളനം നാളെ
' അന്നിദാഅ് ' സമ്മേളനം നാളെ
' അന്നിദാഅ് ' സമ്മേളനം നാളെ
വൈകീട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. കമ്പമല എസ്റ്റേറ്റിലെ തൊഴിലാളികളാണ് അപകടത്തിൽപെട്ടത്.
എ.സി മൊയ്തീനെതിരേ ഇ.ഡി പ്രസ്താവന ഇറക്കിയതിന് പിന്നില്‍ രാഷ്ട്രീയമാണ്. ഇ.ഡി പറയുന്ന കാര്യങ്ങളില്‍ ഒരു കഴമ്പുമില്ല.
മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരെ കോണ്‍ഗ്രസ് ഉയര്‍ത്തിയ മാസപ്പടി ആരോപണത്തിന് പിന്നാലെയായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ മകളെ കുറിച്ചുള്ള പ്രചാരണങ്ങള്‍.
മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ വാഹനമിടിച്ച് മരിച്ച കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന ഹൈക്കോടതി വിധിയ്ക്ക് എതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
അഞ്ചുതെങ്ങിൽ വീണ്ടും തെരുവ് നായ ആക്രമം : മൂന്നരവയസുകാരന് ഗുരുതര പരിക്ക്
മദ്യ ലഹരിയില്‍ ചെയ്തതാണെന്നാണ് പ്രതിയുടെ മൊഴി. കൊലപാതകത്തില്‍ മറ്റ് ആര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
പുഷ്പയിലൂടെ അല്ലു അർജുന്‍ മികച്ച നടന്‍: നടിമാരായി ആലിയയും കൃതിയും, മലയാളത്തിന് അഭിമാനം ഇന്ദ്രന്‍സ്
പ്രദേശത്തെ ലഹരിക്കടിമയായ യുവാവാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പോലീസ് നല്‍കുന്ന സൂചന. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു
കേസുമായി ബന്ധപ്പെട്ട് എ.സി. മൊയ്തീൻ ഉൾപ്പെടെയുള്ളർക്ക് നോട്ടീസ് നൽകി ചോദ്യംചെയ്യാനായി കൊച്ചിയിലെ ഇ.ഡി. ഓഫീസിലേക്ക് വിളിച്ചുവരുത്തും.