സംഭവത്തിൽ മേലുദ്യോഗസ്ഥർക്ക് സിപിഎം നേതാവിനെതിരെ പൊലീസുകാരൻ പരാതി നൽകി
നിരവധി കേസുകളിൽ പ്രതിയായ ഇയാളെ കഠിനംകുളം പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു.
താമിര്‍ ജിഫ്രി കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസ് സി.ബി.ഐക്ക് വിടുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കേസ് സി.ബി. ഐ ഇതുവരെ ഏറ്റെടുത്തിട്ടില്ല.
ചിന്നക്കനാലിലെ ഭൂമിയുമായി ബന്ധപ്പെട്ട ആധാരത്തില്‍ കെട്ടിടമുണ്ടെന്ന കാര്യം എവിടെയും മറച്ചുവച്ചിട്ടില്ല. കെട്ടിടത്തിന്റെ വിലയും ആധാരത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇത്തരത്തിൽ ഉള്ള അവസ്ഥ വന്നാൽ എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചുനിൽക്കുന്നവരാണ് നമ്മളിൽ പലരും. ഇപ്പോൾ സൈബർ കുറ്റകൃത്യങ്ങൾ എങ്ങനെ റിപ്പോർട്ട് ചെയ്യണമെന്ന് വ്യക്തമാക്കുകയാണ് കേരള പോലീസ്. ഫേസ്ബുക്കിലൂടെയാണ് സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് പോലീസ് പറയുന്നത്.
കോട്ടയം സ്വദേശിനിയും മറ്റൊരു സ്‌കൂളിലെ അദ്ധ്യാപികയുമായ പരാതിക്കാരിയുടെ സേവന കാലാവധി റെഗുലറൈസ് ചെയ്യുന്നതിനായി കോട്ടയം വെസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു.
ചെമ്പഴന്തി സർവ്വീസ് സഹകരണ ബാങ്കിന്റെ ഭരണ സമിതിയിലേയ്ക്ക് കോൺഗ്രസ് (ഐ) പാനൽ തെരഞ്ഞെടുക്കപ്പെട്ടു
ഇതിനോടകം എട്ട് ലക്ഷത്തിലധികം ആളുകൾ വീഡിയോ കണ്ടു കഴിഞ്ഞു. യൂട്യൂബ് ട്രെൻഡിങ് പട്ടികയിലും ഈ വീഡിയോ ഇടംപിടിച്ചു.എന്നാല്‍ സമൂഹത്തിന് തെറ്റായ സന്ദേശമാണ് വീഡിയോ നൽകുന്നതെന്നും പരാതിക്കാരന്‍ ആക്ഷേപിക്കുന്നു.
ബിസിജി വാക്‌സിൻ എടുക്കുന്നതിനായി പിരായിരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിയ നാദിർഷാ – സിബിനിയാ ദമ്പതികളുടെ കുഞ്ഞിനാണ് അധികവാക്‌സിൻ നൽകിയത്