ഇനി ഐപിസി ഇല്ല: പകരം, ഭാരതീയ ന്യായ സംഹിത: ക്ര...
ഭാരതീയ നഗ്രിക് സുരക്ഷാ സംഹിത ബിൽ, 2023, ഭാരതീയ ന്യായ സനിതാ ബിൽ, 2023, ഭാരതീയ സാക്ഷ്യ ബിൽ, 2023 എന്നിവയാണ് പുതിയ ബില്ലുകള്‍. ഇന്ത്യൻ ശിക്ഷാനിയമത്തിന് പകരമാണ് ഭാരതീയ ന്യായ സംഹിത. നേരത്തെ 511 സെക്ഷനുകളുണ്ടായിരുന്നിടത്ത് ഇനി 356 സെക്ഷനുകളാണ് ഈ വിഭാഗത്തില്‍ ഉണ്ടാവുക. 175 വകുപ്പുകൾ ഭേദഗതി ചെയ്തിട്ടുണ്ടെന്ന് അമിത് ഷാ ലോക്സഭയിൽ പറഞ്ഞു.
