Latest News

മോഷണത്തിനിടെ വീട്ടുകാരെത്തി; മാലയുമായി ടെറസില...

വീട്ടുകാരെ കണ്ട് ടെറസില്‍നിന്ന് ചാടിയ പ്രതിക്ക് വീഴ്ചയില്‍ ചെറിയ പരിക്കേറ്റിട്ടുണ്ട്. മുഖത്താണ് പരിക്കുള്ളതെന്നും ഇത് ഗുരുതരമല്ലെന്നും പോലീസ് പറഞ്ഞു.

പ്ലസ്ടു വിദ്യാര്‍ഥിനിയെ വാല്‍പ്പാറയിലെത്തിച്ച...

2020 ജനുവരി ഏഴിനാണ് കൊച്ചിയില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയായിരുന്ന പെണ്‍കുട്ടിയെ യുവാവ് കാറില്‍ കടത്തിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. പെണ്‍കുട്ടി സൗഹൃദത്തില്‍നിന്ന് പിന്മാറിയതാണ് കൊലപാതകത്തിന് കാരണമായതെന്നായിരുന്നു പ്രതിയുടെ മൊഴി.

'ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം, മണിയുടെ നാവ...

എംഎം മണി എന്ന എംഎല്‍എ നിരന്തരം സ്ത്രീകളെ അപമാനിക്കുകയാണെന്നും മഹിള കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ‘ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം, മണിയുടെ നാവിനെ നന്നാക്കുമാറാകണം, അമ്മയെയും പെങ്ങളെയും ബഹുമാനിക്കാറാക്കണേ’ എന്ന് പ്രാര്‍ത്ഥന ചൊല്ലിയാണ് പ്രതിഷേധം.

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റുകളെത്തി; അഞ്ച...

കെഎഫ്ഡിസിയുടെ ഓഫീസ് അടിച്ചു തകര്‍ത്തിട്ടാണ് ഇവര്‍ മടങ്ങിയത്.

മനുഷ്യനാകണമെന്ന ആപ്തവാക്യമാർക്കും തീറെഴുതിക്ക...

കെ. സുരേന്ദ്രനാണ് പദയാത്രയ്ക്ക് തുടക്കംകുറിച്ചത്.

ജാമ്യത്തിലിറങ്ങിയതിന് തൊട്ടുപിന്നാലെ ഗ്രീഷ്മയ...

പുതിയ ആവശ്യവുമായി സുപ്രീംകോടതിയെ ആണ് ഗ്രീഷ്മ സമീപിച്ചിരിക്കുന്നത്.

കരുവന്നൂർ:പ്രതിസന്ധി മറികടക്കാന്‍ തിരുവനന്തപു...

കരുവന്നൂർ ബാങ്കിലെ ഇടപാടുകാർക്ക് പണം നൽകാൻ കേരള ബാങ്കിൽ നിന്ന് വായ്പ എടുക്കും എന്ന വാർത്തകൾക്കിടെയാണ് തിരുവനന്തപുരത്തെ തിരക്കിട്ട ചർച്ചകൾ. കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് എം.കെ. കണ്ണനെ കഴിഞ്ഞ ദിവസം ഇ.ഡി. ചോദ്യം ചെയ്തിരുന്നു.

വൈദ്യുതി ബില്‍ അടയ്ക്കാത്തതിനാല്‍ തമ്പാനൂര്‍...

ഫ്യൂസ് ഊരിയത് ഡിപ്പോയുടെ പ്രവർത്തനത്തെ കാര്യമായി ബാധിച്ചു അരമണിക്കൂറോളം കെഎസ്ആർടിസി ഡിപ്പോ ഇരുട്ടിലായി.

മികച്ച സര്‍വ്വീസ് റിക്കാര്‍ഡുള്ള മൂന്ന് ഐ പി...

കറുപ്പസ്വാമി ഇന്റലിജിന്‍സ് ബ്യുറോയിലേക്കും, ഇളങ്കോ സി ബി ഐ യിലേക്കും പോകുമ്പോള്‍ രാഹുല്‍ ആര്‍ നായര്‍ സി ഐ എസ് ഫിലേക്കാണ് പോകുന്നത്. രാജ്യത്തെ വിമാനത്താവളങ്ങളിലെ സുരക്ഷയുടെ ഉത്തരവാദിത്തം മുഴുവന്‍ സി ഐ എസ് എഫിനാണ്. ഐ ബിയിലേക്കും സി ബി ഐ യിലേക്കും ഡെപ്യുട്ടേഷനായി എടുക്കുന്നവരും ഏറ്റവും മികച്ച പൊലീസ് ഉദ്യോഗസ്ഥരെയായിരിക്കും.

2000 രൂപ നോട്ട് ഇനി എന്ത് ചെയ്യും? മാറ്റിയെടു...

നരേന്ദ്ര മോദി സര്‍ക്കാര്‍ 2016ല്‍ 500, 1000 രൂപാ നോട്ടുകള്‍ നിരോധിച്ച ശേഷമാണ് 2000 രൂപ നോട്ട് ആര്‍ബിഐ പുറത്തിറക്കിയത്. കള്ളപ്പണം തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ നടപടി. എന്നാല്‍ വിപണിയില്‍ നിന്ന് നിരോധിച്ച നോട്ടുകള്‍ ഏറെകുറെ തിരിച്ചുവന്നതോടെ സര്‍ക്കാര്‍ ഏറെ പഴി കേള്‍ക്കുകയും ചെയ്തു. 2000 രൂപ നോട്ട് സാധാരണക്കാരന് വലിയ ഗണം ചെയ്യില്ല എന്ന് ആരോപണം ഉയര്‍ന്നിരുന്നു.