Latest News

എം.എ ലത്തീഫ്‌ ഉൾപ്പെടെ, പുറത്താക്കിയ നേതാക്കള...

കെ.പി.സി.സി അധ്യക്ഷനെയും പ്രതിപക്ഷ നേതാവിനെയും അധിക്ഷേപിച്ചെന്നും, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചെന്ന പരാതിയും പരിഗണിച്ചായിരുന്നു മുൻ കെ.പി.സി.സി സെക്രട്ടറിയും, അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനും, തലസ്ഥാന ജില്ലയിൽ എ ഗ്രൂപ്പിന്റെ പ്രമുഖ നേതാവുമായിരുന്ന എം.എ. ലത്തീഫിനെ കോൺഗ്രസിൽനിന്ന് പുറത്താക്കിയത്.

ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് വിദ്യാർഥിനി തെറി...

സ്കൂളിന് 400 മീറ്റർ മാറി നടന്ന സംഭവം അറിഞ്ഞ് അധ്യാപകരും ഉടനെത്തി രക്ഷിതാക്കളെയും വിളിച്ചു വരുത്തി. ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും സാരമായ പരുക്കുകൾ ഉണ്ടായിരുന്നില്ല.

തട്ടവും പർദ്ദയും ഇസ്ലാമികം; മുസ്ലിം സ്ത്രീകളെ...

സ്ത്രീകൾക്ക് അച്ചടക്കം വേണം. തട്ടം ഇടാതെ പോകുന്നത് അഴിഞ്ഞാട്ടമായി കാണുന്നതായും ഉമർ ഫൈസി റിപോർട്ടർ ക്ലോസ് എൻകൗണ്ടറിൽ പറഞ്ഞു.

കണ്ണൂർ സെൻട്രൽ ജയിലിൽ ടിപി വധക്കേസ് പ്രതികളുട...

കഞ്ചാവ്, മദ്യം, ബീഡി, മൊബൈൽ ഫോൺ, പുറത്തുനിന്നുള്ള ഭക്ഷണം തുടങ്ങി തടവുകാരുടെ നിയമവിരുദ്ധമായ ആവശ്യങ്ങളെല്ലാം ഇവർ ‘പ്രതിഫലം’ പറ്റി ചെയ്തുകൊടുക്കുന്നു

എഐ ക്യാമറ വിവാദം ; ഓ​ഗസ്റ്റ് മാസത്തിലെ റോഡപകട...

ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകളിലും സർക്കാരിന്റെ കണക്കുകളിലും റോഡപകടങ്ങളുടെ കാര്യത്തിൽ വൈരുദ്ധ്യം വന്നതോടെയാണ് ​ഗതാ​ഗത വകുപ്പ് വലഞ്ഞിരിക്കുന്നത്

ശബ്ദമലിനീകരണം: കോളാമ്പി മൈക്കുകൾ 24 മണിക്കൂറി...

പൊതുജനങ്ങളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ശബ്ദമലിനീകരണം നടക്കുന്ന ആരാധനാലയങ്ങളുടെ പട്ടിക പരാതിക്കാരൻ സമർപ്പിച്ചത്.

സ്‌കൂൾ പരിസരങ്ങളിൽ മിഠായികളിലും സിപ് അപ്പുകളി...

ആരോഗ്യത്തിന് ഹാനികരമായ ഘടകങ്ങൾ കണ്ടെത്തിയാൽ ഭക്ഷണങ്ങൾ നിർമ്മിക്കുന്നവർ, മൊത്തവിൽപനക്കാർ, വിതരണക്കാർ എന്നിവർക്കെതിരെയും ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമപ്രകാരം നിയമനടപടി സ്വീകരിക്കും.

നിയമന കോഴ തട്ടിപ്പ് കേസില്‍ അഖില്‍ സജീവ് പിടി...

തേനി ബസ് സ്റ്റാന്റിന് സമീപത്തെ ലോഡ്ജില്‍ നിന്നുമായിരുന്നു അഖിലിനെ പിടികൂടിയത്.

ആൾദൈവം ചമയലും ദുർമന്ത്രവാദവും ; അന്വേഷിക്കാനെ...

ആള്‍ദൈവം ചമയുന്ന ആതിരയ്ക്ക് എതിരെ പാലമേല്‍ പഞ്ചായത്തിലെ ഉളവുക്കാട് വന്‍മേലില്‍ കോളനി നിവാസികളായ 51 പേര്‍ കളക്ടര്‍ക്കു പരാതിനല്‍കിയിരുന്നു. ഇതന്വേഷിക്കാനാണ് മീനാകുമാരിയും വനിതാ സിവില്‍ പോലീസ് ഓഫീസര്‍ ലേഖയും ജീപ്പ് ഡ്രൈവര്‍ ഉല്ലാസും ആതിരയുടെ വീട്ടിലെത്തിയത്.

വൈദികനെ കുറ്റവിചാരണ ചെയ്യാൻ മത കോടതി; വിചിത്ര...

ഫാ. ബെന്നി മുണ്ടനാട്ടാണ് കുറ്റവിചാരണക്കോടതിയുടെ അധ്യക്ഷൻ. ഫാ. ജയിംസ് കല്ലിങ്കൽ, ഫാ. ആൻറണി വരകിൽ എന്നിവരാണ് സഹ ജഡ്ജിമാർ. അതേസമയം, സംഭവത്തിൽ പ്രതികരിച്ച് വൈദികൻ രം​ഗത്തെത്തിയിട്ടുണ്ട്