കാട്ടാക്കടയിൽ കഞ്ചാവുമായി പോക്സോ കേസ് പ്രതി ഉ...
കാട്ടാക്കടയിൽ കഞ്ചാവുമായി പോക്സോ കേസ് പ്രതി ഉൾപ്പെടെ രണ്ടു യുവാക്കൾ എക്സൈസ് പിടിയിൽ.
കാട്ടാക്കടയിൽ കഞ്ചാവുമായി പോക്സോ കേസ് പ്രതി ഉൾപ്പെടെ രണ്ടു യുവാക്കൾ എക്സൈസ് പിടിയിൽ.
തിരുവനന്തപുരത്ത് കഞ്ചാവുമായി രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു.
തനിക്കും അച്ചുവിനും രാഷ്ട്രീയം താത്പര്യമില്ലെന്നും പാര്‍ട്ടി പറഞ്ഞാല്‍ ചാണ്ടി തന്നെ മത്സരിക്കുമെന്ന് മറിയം ഉമ്മൻ
പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; ഉമ്മന്‍ ചാണ്ടിയുടെ പകരക്കാരനെ സെപ്റ്റംബര്‍ എട്ടിന് അറിയാം
വിലക്കയറ്റവുമായി ബന്ധപ്പെട്ട അവിശ്വാസ പ്രമേയത്തിനിടെയാണ് തര്‍ക്കമുണ്ടായത്. കെ.എസ്.ആര്‍.ടി.സിയെ കൊന്നത് പോലെ സിവില്‍ സപ്ലൈസിനേയും കൊല്ലാന്‍ പോകുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പ്രസംഗത്തില്‍ പറഞ്ഞു
രണ്ട് മണിക്കൂര്‍ നിരീക്ഷിച്ചതിനുശേഷം പുലര്‍ച്ചെ രണ്ടുമണിക്കാണ് പരിശോധന നടന്നത്. ഏജന്റ് ഉദ്യോഗസ്ഥര്‍ക്ക് പണം നല്‍കിയതും വിജിലന്‍സ് കണ്ടിട്ടുണ്ട്. ഓണത്തോടനുബന്ധിച്ച് ചെക് പോസ്റ്റുകളില്‍ വ്യാപകമായ തോതില്‍ അനധികൃത പണപ്പിരിവ് നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍
കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് ഈ സൗകര്യം സൗജന്യമായി ലഭിക്കും
അതിനൂതന സാങ്കേതിക സൗകര്യങ്ങളുള്ള രോഗീസൗഹൃദ 3 ടെസ്ല എം.ആർ.ഐ. യൂണിറ്റാണ് ആർ.സി.സിയിൽ സജ്ജമാക്കിയിരിക്കുന്നത്. 19.5 കോടി രൂപയാണ് ഈ മെഷീൻ സ്ഥാപിക്കാൻ ചെലവായിട്ടുള്ളത്. സാധാരണ എം.ആർ.ഐ യൂണിറ്റിനെക്കാൾ വേഗത്തിൽ കൂടുതൽ ചിത്രങ്ങൾ എടുത്ത് വിശകലനം നടത്തി രോഗനിർണയം നടത്താനുള്ള ഹൈടെക് സാങ്കേതിക വിദ്യയാണ് ഇതിൽ ഉപയോഗപ്പെടുത്തിയിട്ടുള്ളത്.
നിലവിൽ അത്യാഹിത വിഭാഗത്തിലുള്ള അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.