മുതലപ്പൊഴി അഴിമുഖത്തെ കല്ലുകൾ മാറ്റുന്നതിനായു...
മുതലപ്പൊഴി അഴിമുഖത്തെ കല്ലുകൾ മാറ്റുന്നതിനായുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി.
മുതലപ്പൊഴി അഴിമുഖത്തെ കല്ലുകൾ മാറ്റുന്നതിനായുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി.
പെരുമാതുറ കൂട്ടായ്മയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
ഇന്നലെ വൈകിട്ട് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിൽ പൊലീസ് സർജൻ ഡോ.ഹിതേഷ് ശങ്കറിന്റെ മേൽനോട്ടത്തിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് താമിറിന്റെ പുറത്ത് മർദനമേറ്റ പാടുകളുണ്ടെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ വിശദമായ പരിശോധന വേണമെന്ന് പൊലീസിനെ അറിയിച്ചതായാണ് വിവരം. രാസപരിശോധനാ ഫലം വന്ന ശേഷമേ കൂടുതൽ വ്യക്തത ലഭിക്കൂ.
യുവാക്കളുടെ മര്‍ദ്ദനത്തില്‍ മൂന്നു ഹോട്ടല്‍ ജീവനക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഏഴ് പേര്‍ക്കെതിരെ ഹോട്ടല്‍ മാനേജ്‌മെന്റ് തിരുവമ്പാടി പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ തിരുവമ്പാടി പോലീസ് അന്വേഷണം ആരംഭിച്ചു.
കാറിലെത്തിയ നാലംഗ സംഘമാണ് കുട്ടിയെ പിടികൂടി കൊണ്ടുപോകാൻ ശ്രമിച്ചത്
ശബരിമല പ്രക്ഷോഭകാലത്തേതിന് സമാനമായ എതിർപ്പാണ് ഷംസീറും സിപിഎമ്മും നേരിടുന്നത്. എഎൻ ഷംസീറിനെയും മുഹമ്മദ് റിയാസിനെയും ചാവേറുകളാക്കി കേരളത്തിൽ ധ്രുവീകരണമുണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നത്.
എല്ലാ മതവിശ്വാസങ്ങളെയും ബഹുമാനിക്കുന്ന ആളാണ്.ഒരു വിശ്വാസിയേയും വ്രണപ്പെടുത്താൻ ആഗ്രഹിച്ചിട്ടില്ല.ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ അനാവശ്യമെന്നും സ്പീക്കര്‍ എ എന്‍ ഷംസീര്‍
മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ വ്യാജനിർമിതികളും നുണക്കഥകളും അരങ്ങുവാഴുന്ന കാലത്താണ് അതിനെയെല്ലാം നിഷ്പ്രഭമാക്കി ഒരു ഗ്രാമം മതസൗഹാർദം ഊട്ടിയുറപ്പിക്കുന്നത്.
10 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന്റെ പേരിൽ ഇയാൾ ജയിലിലായിരുന്നു.
ഏറ്റവും തലപ്പത്ത് ഇരിക്കുന്ന ഡി.വൈ.എസ്.പിയാണ് തന്നെ മർദിച്ചത്. പിന്നെ ഫിറോസ് എന്ന് പേരുള്ള വ്യക്തിയും മർദിച്ചു. മറ്റുള്ളവരുടെ പേരറിയില്ലെങ്കിലും കണ്ടാലറിയാം. യൂണിഫോം ഇട്ടവരും ഇടാത്തവരും തന്നെ മർദിച്ചു. അവരുടെ ആയുധം കൈകളാണ്. കൈ ചുരുട്ടിയാണ് തന്നെ അവർ അടിച്ചത്. ഒരു ആണിനെ പോലും അവർ ഇങ്ങനെ ഉപദ്രവിക്കില്ല